പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

പോസ്റ്റഡ് ഓണ്‍: 22 JUL 2026 3:24PM by PIB Thiruvananthpuram

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ.ചന്ദ്രബാബു നായിഡു ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പങ്കുവെച്ചു:

"ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ @ncbn പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി.

@AndhraPradeshCM"

***

SK


( റിലീസ് ഐ.ഡി: 2287650) സന്ദര്‍ശക കൗണ്ടര്‍ : 37