പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്ഥിര പരിശീലനത്തിലൂടെ വളർച്ച കൈവരിക്കുന്നതിൽ ശ്രദ്ധയുടെയും ഇച്ഛാശക്തിയുടെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 21 JUL 2026 8:00AM by PIB Thiruvananthpuram

ശ്രദ്ധയും ഇച്ഛാശക്തിയും മെച്ചപ്പെടുത്തുന്നതിൽ നിത്യേനയുള്ള പരിശീലനത്തിന്റെയും അർപ്പണബോധത്തോടെയുള്ള പരിശ്രമങ്ങളുടെയും പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

"एकाग्रताथ सङ्कल्पः स्नायुवद्‌ वर्द्धनक्षमौ।

नित्याभ्यासप्रयोगाभ्यामधिकाधिकमृध्यतः॥"

"ശ്രദ്ധയും ഇച്ഛാശക്തിയും നമ്മുടെ നാഡീവ്യൂഹം പോലെയാണ്. പതിവായ പരിശീലനത്തിലൂടെയും ശരിയായ പരിശ്രമങ്ങളിലൂടെയും അവ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയും. കാലക്രമേണ ഇവ രണ്ടും കൂടുതൽ ശക്തവും ഫലപ്രദവുമായി തീരുന്നു."

***

SK


(रिलीज़ आईडी: 2286886) आगंतुक पटल : 17
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada