പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി

प्रविष्टि तिथि: 22 MAY 2026 5:47PM by PIB Thiruvananthpuram

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ സുവേന്ദു അധികാരി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"പശ്ചിമ ബംഗാൾ മുഖ്യമന്ത്രി ശ്രീ @SuvenduWB പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."

 

 

SK

(रिलीज़ आईडी: 2264254) आगंतुक पटल : 30
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada