പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൂട്ടായ അഭിവൃദ്ധിക്കും ലോക ക്ഷേമത്തിനുമായി അനുഗ്രഹം തേടുന്ന സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 22 MAY 2026 12:08PM by PIB Thiruvananthpuram

എല്ലാവരുടെയും വളർച്ചയ്ക്കും സമൃദ്ധിക്കും കൂട്ടായ ക്ഷേമത്തിനുമായി അനുഗ്രഹം തേടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

"वनस्पते शतवल्शो वि रोह सहस्रवल्शा वि वयं रुहेम।
यं त्वामयं स्वधितिस्तेजमानः प्रणिनाय महते सौभगाय॥"

"ഓ സസ്യലതാദികളേ! നൂറുകണക്കിനും ആയിരക്കണക്കിനും ശാഖകളോടെ നീ വളർന്നു‌പന്തലിക്കട്ടെ, നിങ്ങളോടൊപ്പം ഞങ്ങളും അഭിവൃദ്ധി പ്രാപിക്കട്ടെ. വലിയ അഭിവൃദ്ധിക്കും ക്ഷേമത്തിനുമായി നിന്നെ പരിപോഷിപ്പിച്ച ആ ഉജ്ജ്വല ചൈതന്യം നമുക്കെല്ലാവർക്കും ഒരുപോലെ ക്ഷേമം പകരട്ടെ."

 

SK

(रिलीज़ आईडी: 2264011) आगंतुक पटल : 38
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Bengali-TR , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada