പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അക്ഷയതൃതീയയിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 19 APR 2026 10:50AM by PIB Thiruvananthpuram

അക്ഷയതൃതീയയുടെ ശുഭവേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് തന്റെ ഹൃദയംഗമമായ ആശംസകൾ നേർന്നു

സത്പ്രവൃത്തികളുടെയും ദാനധർമ്മങ്ങളുടെയും സേവനത്തിന്റെയും പാതയിൽ തുടരാൻ ഈ പുണ്യോത്സവം ജനങ്ങളെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ സന്ദർഭം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ആയുരാരോഗ്യവും നൽകട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“देशवासियों को अक्षय तृतीया की हार्दिक शुभकामनाएं। यह पावन पर्व हमें सत्कर्म, दान और सेवा के मार्ग पर अग्रसर रहने की प्रेरणा देता है। यह अवसर हर किसी के जीवन में सुख, सौभाग्य और उत्तम स्वास्थ्य लेकर आए। सभी को अक्षय फल की प्राप्ति हो, यही कामना है।”


-SK-


( റിലീസ് ഐ.ഡി: 2253642) സന്ദര്‍ശക കൗണ്ടര്‍ : 9