പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സിക്കിം മുഖ്യമന്ത്രി

प्रविष्टि तिथि: 08 APR 2026 6:43PM by PIB Thiruvananthpuram

സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് (ഗോലേ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രി 'എക്സിൽ' കുറിച്ചു:

"സിക്കിം മുഖ്യമന്ത്രി ശ്രീ @PSTamangGolay പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച നടത്തി."

***

NK


(रिलीज़ आईडी: 2250653) आगंतुक पटल : 30
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Nepali , Marathi , Assamese , Manipuri , Bengali , Punjabi , Gujarati , Odia , Tamil , Telugu , Kannada