രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്‌ട്രപതി നാളെ നടക്കുന്ന 9-ാമത് അന്താരാഷ്ട്ര സന്താൽ സമ്മേളനത്തിൽ പങ്കെടുക്കും
പോസ്റ്റഡ് ഓണ്‍:
06 MAR 2026 1:03PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു നാളെ (മാർച്ച് 7, 2026) പശ്ചിമ ബംഗാളിലെ ഡാർജിലിംഗ് സന്ദർശിക്കും. അവിടെ, അന്താരാഷ്ട്ര സന്താൽ കൗൺസിൽ സംഘടിപ്പിക്കുന്ന 9-ാമത് അന്താരാഷ്ട്ര സന്താൽ സമ്മേളനത്തിൽ പങ്കെടുക്കും.
*****
( റിലീസ് ഐ.ഡി: 2235856)
സന്ദര്‍ശക കൗണ്ടര്‍ : 28