ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ഫെബ്രുവരി 25-26 തീയതികളിൽ ജമ്മു- കശ്മീർ സന്ദർശിക്കും

प्रविष्टि तिथि: 24 FEB 2026 7:21PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ 2026 ഫെബ്രുവരി 25-26 തീയതികളിൽ ജമ്മു & കശ്മീർ സന്ദർശിക്കും.

സന്ദർശന വേളയിൽ, 2026 ഫെബ്രുവരി 26 ന് ശ്രീനഗറിലെ കശ്മീർ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

 

***


(रिलीज़ आईडी: 2232433) आगंतुक पटल : 58
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil