വാണിജ്യ വ്യവസായ മന്ത്രാലയം
പത്രക്കുറിപ്പ്
പോസ്റ്റഡ് ഓണ്‍:
21 FEB 2026 4:07PM by PIB Thiruvananthpuram
ഇന്നലെ താരിഫുകളെക്കുറിച്ചുള്ള യുഎസ് സുപ്രീം കോടതി വിധി ഞങ്ങൾ ശ്രദ്ധിച്ചു. പ്രസിഡൻ്റ് ട്രംപ് ഇതുസംബന്ധിച്ച് ഒരു വാർത്താസമ്മേളനവും നടത്തി. യുഎസ് ഭരണകൂടം ചില നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. അവയുടെ സ്വാധീനത്തേക്കുറിച്ചറിയാൻ ഈ സംഭവവികാസങ്ങളെല്ലാം ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
****
( റിലീസ് ഐ.ഡി: 2231270)
സന്ദര്‍ശക കൗണ്ടര്‍ : 21