പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഭൂമിദേവിയുടെ അനുഗ്രഹങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 10 FEB 2026 10:40AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂമിദേവിയുടെ അനുഗ്രഹങ്ങൾ ഉയർത്തിക്കാട്ടുന്ന ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

“अस्मे वोऽअस्त्विन्द्रियमस्मे नृम्णमुत क्रतुरस्मे वर्चांसि सन्तु वः। 

नमो मात्रे पृथिव्यै नमो मात्रै पृथिव्याऽ इयन्ते राड् यन्तासि यमनो ध्रुवोसि धरुणः कृष्यै त्वा क्षेमाय त्वा रय्यै त्वा पोषाय त्वा॥"

"ഞങ്ങൾക്ക് സമ്പത്തും ജീവിതത്തിന് ആവശ്യമായ വിഭവങ്ങളും നൽകുന്ന ഭൂമിദേവിയെ ഞങ്ങൾ വന്ദിക്കുന്നു. അവിടുന്ന് അചഞ്ചലമായി നിലകൊള്ളുകയും എല്ലാവരെയും താങ്ങിനിർത്തുകയും എല്ലാത്തിനെയും സന്തുലിതാവസ്ഥയിൽ നിലനിർത്തുകയും ചെയ്യുന്നു. കൃഷി, സമൃദ്ധി, പോഷണം എന്നിവയ്ക്കായി ഞങ്ങൾ അവിടുന്നിൽ അഭയം പ്രാപിക്കുന്നു." എന്നാണ് സുഭാഷിതം അർത്ഥമാക്കുന്നത്.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

“अस्मे वोऽअस्त्विन्द्रियमस्मे नृम्णमुत क्रतुरस्मे वर्चांसि सन्तु वः। 

नमो मात्रे पृथिव्यै नमो मात्रै पृथिव्याऽ इयन्ते राड् यन्तासि यमनो ध्रुवोसि धरुणः कृष्यै त्वा क्षेमाय त्वा रय्यै त्वा पोषाय त्वा॥"

***

NK

( റിലീസ് ഐ.ഡി: 2225681) സന്ദര്‍ശക കൗണ്ടര്‍ : 9