പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പാർബതി ഗിരി ജിയുടെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 19 JAN 2026 11:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പാർബതി ഗിരി ജിയുടെ ജന്മശതാബ്ദിയിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കൊളോണിയൽ ഭരണം അവസാനിപ്പിക്കാനുള്ള സമരത്തിൽ അവർക്കുള്ള പങ്കിനെയും, സമൂഹസേവനത്തോടുള്ള അവരുടെ അഭിനിവേശത്തെയും, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളെയും ശ്രീ മോദി പ്രശംസിച്ചു.

എക്‌സിലെ വിവിധ പോസ്റ്റുകളിലായി പ്രധാനമന്ത്രി പറഞ്ഞു:

“പാർബതി ഗിരി ജിയുടെ ജന്മശതാബ്ദിയിൽ അവർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നു. കൊളോണിയൽ ഭരണം അവസാനിപ്പിക്കാനുള്ള സമരത്തിൽ അവർ പ്രശംസനീയമായ പങ്ക് വഹിച്ചു. സമൂഹസേവനത്തോടും ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണം, സംസ്കാരം തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങളോടുമുള്ള അവരുടെ അഭിനിവേശം ശ്രദ്ധേയമാണ്. കഴിഞ്ഞ മാസത്തെ #MannKiBaat-ൽ ഞാൻ പറഞ്ഞത് ഇതാ.”


“ପାର୍ବତୀ ଗିରି ଜୀଙ୍କୁ ତାଙ୍କର ଜନ୍ମ ଶତବାର୍ଷିକୀ ଅବସରରେ ଶ୍ରଦ୍ଧାଞ୍ଜଳି ଅର୍ପଣ କରୁଛି। ଔପନିବେଶିକ ଶାସନର ଅନ୍ତ ଘଟାଇବା ଲାଗି ଆନ୍ଦୋଳନରେ ସେ ପ୍ରଶଂସନୀୟ ଭୂମିକା ଗ୍ରହଣ କରିଥିଲେ । ଜନ ସେବା ପ୍ରତି ତାଙ୍କର ଆଗ୍ରହ ଏବଂ ସ୍ୱାସ୍ଥ୍ୟସେବା, ମହିଳା ସଶକ୍ତିକରଣ ଓ ସଂସ୍କୃତି କ୍ଷେତ୍ରରେ ତାଙ୍କର କାର୍ଯ୍ୟ ଉଲ୍ଲେଖନୀୟ ଥିଲା। ଗତ ମାସର #MannKiBaat କାର୍ଯ୍ୟକ୍ରମରେ ମଧ୍ୟ ମୁଁ ଏହା କହିଥିଲି ।”

 

***

SK


(रिलीज़ आईडी: 2215991) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada