പ്രധാനമന്ത്രിയുടെ ഓഫീസ്
മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ് ജിയുടെ ജന്മവാർഷിക ദിനത്തിൽ പ്രണാമമർപ്പിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
23 DEC 2025 9:39AM by PIB Thiruvananthpuram
മുൻ പ്രധാനമന്ത്രി ഭാരതരത്ന ചൗധരി ചരൺ സിംഗ് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് പ്രണാമമർപ്പിച്ചു. "സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനും കാർഷിക പുരോഗതിക്കും കർഷകരുടെ അഭിവൃദ്ധിക്കുമായി അദ്ദേഹം തന്റെ ജീവിതം സമർപ്പിച്ചു. രാഷ്ട്രനിർമ്മാണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ നമ്മുടെ രാഷ്ട്രത്തിന് ഒരിക്കലും മറക്കാനാവില്ല," പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"पूर्व प्रधानमंत्री भारत रत्न चौधरी चरण सिंह जी को उनकी जयंती पर आदरपूर्ण श्रद्धांजलि। उन्होंने समाज के वंचित वर्गों के कल्याण के साथ-साथ कृषि की प्रगति और किसानों की समृद्धि के लिए अपना जीवन समर्पित कर दिया। राष्ट्र निर्माण में उनके योगदान को कृतज्ञ राष्ट्र कभी भुला नहीं सकता।"
***
NK
(रिलीज़ आईडी: 2207595)
आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada