കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ
ഇൻഡിഗോ വിമാന സർവീസുകളിലെ തടസ്സങ്ങൾ സംബന്ധിച്ച്, 2002 ലെ കോമ്പറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം സിസിഐ അന്വേഷണം നടത്തും
प्रविष्टि तिथि:
18 DEC 2025 5:54PM by PIB Thiruvananthpuram
അടുത്തിടെ വ്യോമയാന മേഖലയിൽ വിവിധ പാതകളിലായി വിമാന സർവീസുകളിൽ തടസ്സം ഉണ്ടായ പശ്ചാത്തലത്തിൽ ഇൻഡിഗോയ്‌ക്കെതിരായി സമർപ്പിക്കപ്പെട്ട വിവരങ്ങൾ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) പരിഗണിക്കും.
പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ, 2002 ലെ കോമ്പറ്റീഷൻ ആക്ടിലെ വ്യവസ്ഥകൾക്കനുസൃതമായി വിഷയത്തിൽ കൂടുതൽ അന്വേഷണം നടത്താൻ കമ്മീഷൻ തീരുമാനിച്ചു.
****
(रिलीज़ आईडी: 2206238)
आगंतुक पटल : 13