പ്രധാനമന്ത്രിയുടെ ഓഫീസ്
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ അനുശോചിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
12 DEC 2025 9:09AM by PIB Thiruvananthpuram
പ്രധാനമന്ത്രി PMNRF-ൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചു
ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും അദ്ദേഹം ധനസഹായം പ്രഖ്യാപിച്ചു.
PMO ഇന്ത്യ ഹാൻഡിൽ എക്സിൽ പോസ്റ്റ് ചെയ്തു:
"ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലുണ്ടായ ബസ് അപകടത്തിലെ ജീവഹാനിയിൽ വേദനയുണ്ട്. ഈ പ്രയാസകരമായ സമയത്ത് എൻ്റെ ചിന്തകൾ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് PMNRF-ൽ നിന്ന് 2 ലക്ഷം രൂപ വീതം നൽകും. പരിക്കേറ്റവർക്ക് 50,000 രൂപ വീതം നൽകും: പ്രധാനമന്ത്രി @narendramodi"
“ఆంధ్రప్రదేశ్లోని అల్లూరి సీతారామరాజు జిల్లాలో జరిగిన బస్సు ప్రమాదంలో ప్రాణనష్టం సంభవించడం చాలా బాధాకరం. ఈ క్లిష్ట సమయంలో బాధిత ప్రజలు మరియు వారి కుటుంబాలకు నా ప్రగాఢ సానుభూతిని తెలియజేస్తూ, గాయపడినవారు త్వరగా కోలుకోవాలని ప్రార్థిస్తున్నాను. ప్రమాదంలో మరణించిన వారి కుటుంబాలకు రూ. 2 లక్షలు, గాయపడిన వారికి రూ. 50,000 ఎక్స్ గ్రేషియా పిఎంఎన్ఆర్ఎఫ్ నుండి ఇవ్వబడుతుంది: PM @narendramodi“
***
AT
(रिलीज़ आईडी: 2202751)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada