രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ശ്രീ ആർ. വെങ്കടരാമന്റെ ജന്മവാർഷികത്തിൽ പുഷ്പാർച്ചന നടത്തി
प्रविष्टि तिथि:
04 DEC 2025 10:56AM by PIB Thiruvananthpuram
മുൻ രാഷ്ട്രപതി ശ്രീ ആർ. വെങ്കടരാമന്റെ ജന്മവാർഷിക ദിനത്തിൽ ഇന്ന് (ഡിസംബർ 4, 2025) തിരുവനന്തപുരത്തെ ലോക് ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പുഷ്പാർച്ചന നടത്തി.
*****
(रिलीज़ आईडी: 2198611)
आगंतुक पटल : 8