പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പസുംപൊൻ മുത്തുരാമലിംഗ തേവർ ജിയ്ക്ക് അദ്ദേഹത്തിന്റെ ഗുരുപൂജയിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

Posted On: 30 OCT 2025 12:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ആദരണീയനായ പസുംപൊൻ മുത്തുരാമലിംഗ തേവർ ജിക്ക് അദ്ദേഹത്തിന്റെ  ഗുരുപൂജയിൽ (ജന്മവാർഷികത്തിൽ) ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു. 
  .

'എക്സ്' -ലെ കുറിപ്പിൽ  പ്രധാനമന്ത്രി കുറിച്ചു :

“ഗുരുപൂജയിൽ ആദരണീയനായ പസുംപൊൻ മുത്തുരാമലിംഗ തേവർ ജിക്ക് ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ ഒരു ഉന്നത വ്യക്തിത്വമാണ് അദ്ദേഹം. നീതി, സമത്വം, ദരിദ്രരുടെയും കർഷകരുടെയും ക്ഷേമം എന്നിവയോടുള്ള  അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നു. അന്തസ്സിനും ഐക്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി അദ്ദേഹം നിലകൊണ്ടു. ആഴത്തിലുള്ള ആത്മീയതയെ സമൂഹത്തെ സേവിക്കാനുള്ള അചഞ്ചലമായ ദൃഢനിശ്ചയവുമായി സംയോജിപ്പിച്ചു.”

 

 

“இந்தியாவின் சமூக மற்றும் அரசியல் வாழ்வில் ஆழமான தாக்கத்தை ஏற்படுத்திய மாபெரும் ஆளுமையான பசும்பொன் முத்துராமலிங்க தேவர் அவர்களுக்குப் புனிதமான குரு பூஜையின் போது மனமார்ந்த அஞ்சலி செலுத்துகிறேன். நீதி, சமத்துவம் ஆகியவற்றுக்கும் ஏழைகள் மற்றும் விவசாயிகளின் நலனுக்கும் அவரது அசைக்க முடியாத அர்ப்பணிப்பு அடுத்தடுத்த தலைமுறைகளுக்கு ஊக்கமளிக்கிறது. கண்ணியம், ஒற்றுமை மற்றும் சுயமரியாதையின் பக்கம் உறுதியாக நின்ற அவர்,  சமூக சேவை செய்வதற்குக் கொண்டிருந்த அசைக்க முடியாத உறுதியுடன் ஆழ்ந்த ஆன்மீகத்தை இணைத்தார்.”

 

 

***

NK


(Release ID: 2184099) Visitor Counter : 10