രാഷ്ട്രപതിയുടെ കാര്യാലയം
ഗാസിയാബാദിലെ ഇന്ദിരാപുരത്ത് നാളെ രാഷ്ട്രപതി യശോദ മെഡിസിറ്റി ഉദ്ഘാടനം ചെയ്യും
Posted On:
25 OCT 2025 5:45PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെ (26 ഒക്ടോബർ 2025) യശോദ മെഡിസിറ്റി ഉദ്ഘാടനം ചെയ്യുന്നതിനായി ഗാസിയാബാദിലെ (ഉത്തർപ്രദേശ്) ഇന്ദിരാപുരം സന്ദർശിക്കും.
***
(Release ID: 2182471)
Visitor Counter : 16