പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 13 OCT 2025 6:25PM by PIB Thiruvananthpuram

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ എൻ ചന്ദ്രബാബു നായിഡു ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;

“ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ശ്രീ @ncbn പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.

@AndhraPradeshCM”


****

NK

( റിലീസ് ഐ.ഡി: 2178630) സന്ദര്‍ശക കൗണ്ടര്‍ : 30