രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നാല് രാഷ്ട്രങ്ങളുടെ പ്രതിനിധികൾ രാഷ്ട്രപതിക്ക് യോഗ്യതാപത്രം സമർപ്പിച്ചു

Posted On: 03 OCT 2025 1:20PM by PIB Thiruvananthpuram

ഇന്ന് (ഒക്ടോബർ 3, 2025)  രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ  രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മൗറിറ്റാനിയ, ലക്സംബർഗ്, കാനഡ, സ്ലോവേനിയ  എന്നീ രാജ്യങ്ങളുടെ സ്ഥാനപതികളിൽ   നിന്ന് യോഗ്യതാപത്രങ്ങൾ സ്വീകരിച്ചു


തങ്ങളുടെ യോഗ്യതാപത്രം സമർപ്പിച്ചവർ:

1.   H.E.   Mr അഹ്മദൗ സിദി മുഹമ്മദ്,  ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് മൗറിറ്റാനിയയുടെ അംബാസഡർ

2.   H.E. Mr   ക്രിസ്റ്റ്യൻ ബീവർ, ലക്സംബർഗിലെ ഗ്രാൻഡ് ഡുച്ചിയുടെ അംബാസഡർ

3.   H.E. Mr ക്രിസ്റ്റഫർ കൂട്ടർ, കാനഡയുടെ  ഹൈക്കമ്മീഷണർ

4.   H.E. Mr ടോമാസ് മെൻസിൻ, റിപ്പബ്ലിക് ഓഫ് സ്ലൊവേനിയയുടെ അംബാസഡർ
 

(Release ID: 2174408) Visitor Counter : 16