രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതിയുടെ വൃന്ദാവൻ സന്ദർശനം
प्रविष्टि तिथि:
25 SEP 2025 7:18PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (സെപ്റ്റംബർ 25, 2025) ന്യൂഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലെ വൃന്ദാവനിലേക്ക് ഒരു പ്രത്യേക ട്രെയിനിൽ യാത്ര നടത്തി.
ഒരു ദിവസം നീണ്ടുനിന്ന സന്ദർശന വേളയിൽ രാഷ്ട്രപതി,വൃന്ദാവനിലും മഥുരയിലുമായി ശ്രീ ബാങ്കെ ബിഹാരി ക്ഷേത്രം, നിധിവൻ, സുദാമാ കുടി, കുബ്ജ കൃഷ്ണ മന്ദിർ, ശ്രീ കൃഷ്ണ ജന്മസ്ഥാൻ എന്നിവിടങ്ങളിൽ ദർശനവും പൂജയും നടത്തി.
*************
(रिलीज़ आईडी: 2171515)
आगंतुक पटल : 17