നിയമ, നീതി മന്ത്രാലയം
പത്രക്കുറിപ്പ്
Posted On:
06 SEP 2025 11:40AM by PIB Thiruvananthpuram
ഇന്ത്യൻ ഭരണഘടന നൽകുന്ന അധികാര പ്രകാരം, ഇന്ത്യൻ ചീഫ് ജസ്റ്റിസുമായി കൂടിയാലോചിച്ച ശേഷം, അലഹബാദ് ഹൈക്കോടതിയിലെ അഭിഭാഷകരായ ശ്രീ (i) അമിതാഭ് കുമാർ റായ്, (ii) രാജീവ് ലോചൻ ശുക്ല എന്നിവരെ അതത് ഓഫീസുകളുടെ ചുമതല ഏറ്റെടുക്കുന്ന തീയതി മുതൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജിമാരായി രാഷ്‌ട്രപതി സസന്തോഷം നിയമിക്കുന്നു.
*****
(Release ID: 2164551)
Visitor Counter : 3