പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ സത്യപാൽ മാലിക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 05 AUG 2025 4:08PM by PIB Thiruvananthpuram

ശ്രീ സത്യപാൽ മാലിക്കിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി കുറിച്ചു;

“ശ്രീ സത്യപാൽ മാലിക്ക് ജിയുടെ വിയോഗത്തിൽ ദു:ഖിക്കുന്നു. ഈ സങ്കടകരമായ വേളയിൽ അദ്ദേഹത്തിന്റെ കുടുംബത്തോടും അനുയായികളോടുമൊപ്പമാണ് എന്റെ ചിന്തകൾ. ഓം ശാന്തി.”

***

NK


(Release ID: 2152546)