രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി 2018-2021 വർഷങ്ങൾക്കുള്ള സ്കൗട്ട്സ്/ഗൈഡ്സ്/റോവേഴ്സ് / റേഞ്ചേഴ്സ് അവാർഡ് സർട്ടിഫിക്കെറ്റുകൾ സമ്മാനിച്ചു
Posted On:
22 JUL 2025 3:51PM by PIB Thiruvananthpuram
ഇന്ന് (2025 ജൂലൈ 22 ) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2018-2021 വർഷങ്ങൾക്കുള്ള സ്കൗട്ട്സ്/ഗൈഡ്സ്/റോവേഴ്സ് / റേഞ്ചേഴ്സ് അവാർഡ് സർട്ടിഫിക്കെറ്റുകൾ സമ്മാനിച്ചു


*****
(Release ID: 2146880)