ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി 2025 ജൂലൈ 23 ന് രാജസ്ഥാൻ സന്ദർശിക്കും

Posted On: 21 JUL 2025 3:53PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ  ജഗദീപ് ധൻഖർ  2025 ജൂലൈ 23-ന് രാജസ്ഥാനിലെ ജയ്‌പുരിൽ ഒരു ദിവസത്തെ സന്ദർശനം നടത്തും. സന്ദർശനവേളയിൽ  കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (CREDAI)  പുതുതായി തിരഞ്ഞെടുക്കപ്പെട്ട  കമ്മിറ്റി അംഗങ്ങളുമായി റാംബാഗ് പാലസ്സിൽവെച്ച് ഉപരാഷ്ട്രപതി സംവദിക്കും.
 
*****

(Release ID: 2146428)