പ്രധാനമന്ത്രിയുടെ ഓഫീസ്
സ്വാതന്ത്ര്യ സമര സേനാനി മംഗള്‍ പാണ്ഡെയുടെ ജന്മവാര്‍ഷികത്തില്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
Posted On:
19 JUL 2025 9:13AM by PIB Thiruvananthpuram
സ്വാതന്ത്ര്യ സമര സേനാനി മംഗൾ പാണ്ഡെയുടെ ജന്മവാർഷികദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബ്രിട്ടീഷ് ഭരണത്തെ വെല്ലുവിളിച്ച രാജ്യത്തിന്റെ ധീര യോദ്ധാവായിരുന്നു ശ്രീ പാണ്ഡെയെന്ന് ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.
എക്‌സിലെ പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“महान स्वतंत्रता सेनानी मंगल पांडे को उनकी जयंती पर आदरपूर्ण श्रद्धांजलि। वे ब्रिटिश हुकूमत को चुनौती देने वाले देश के अग्रणी योद्धा थे। उनके साहस और पराक्रम की कहानी देशवासियों के लिए प्रेरणास्रोत बनी रहेगी।”
*****
-NK-
(Release ID: 2145993)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada