യു.പി.എസ്.സി
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 മെയ് മാസത്തെ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു
प्रविष्टि तिथि:
25 JUN 2025 3:53PM by PIB Thiruvananthpuram
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2025 മെയ് മാസത്തെ അന്തിമ റിക്രൂട്ട്‌മെന്റ് ഫലങ്ങൾ പ്രഖ്യാപിച്ചു. ശുപാർശ ചെയ്ത ഉദ്യോഗാർത്ഥികളെ തപാൽ വഴി വ്യക്തിഗതമായി അറിയിച്ചിട്ടുണ്ട്. മറ്റ് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ യഥാവിധി പരിഗണിച്ചെങ്കിലും അവരെ അഭിമുഖത്തിന് വിളിക്കാനോ തസ്തികയിലേക്ക് ശുപാർശ ചെയ്യാനോ കഴിയാത്തതിൽ ഖേദിക്കുന്നു.
പരീക്ഷാ ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
******
(रिलीज़ आईडी: 2139542)
आगंतुक पटल : 5