രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പ്രതിരോധ ബഹുമതി ദാന ചടങ്ങ്-II-ൽ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരങ്ങൾ രാഷ്‌ട്രപതി സമ്മാനിച്ചു

प्रविष्टि तिथि: 04 JUN 2025 7:55PM by PIB Thiruvananthpuram

ഇന്ന് (ജൂൺ 4, 2025) രാഷ്ട്രപതി ഭവനിൽ നടന്ന പ്രതിരോധബഹുമതി ദാന ചടങ്ങ്-II-ൽ രാഷ്‌ട്രപതി ശ്രീമതി ദ്രൗപദി മുർമു വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

ഉപരാഷ്ട്രപതിയും കേന്ദ്ര പ്രതിരോധ മന്ത്രിയും ഉൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.

 

******************


(रिलीज़ आईडी: 2133985) आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Gujarati , Tamil , Kannada