ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
34,000 ജിപിയു കടന്ന് ഇന്ത്യയുടെ പൊതു കമ്പ്യൂട്ടിങ് ശേഷി
ഇന്ത്യൻ അടിസ്ഥാന മാതൃകകള്‍ വികസിപ്പിക്കാനും വിന്യസിക്കാനും മൂന്ന് സ്റ്റാർട്ടപ്പുകൾ കൂടി
Posted On:
30 MAY 2025 6:03PM by PIB Thiruvananthpuram
ഇന്ത്യയുടെ ദേശീയ കമ്പ്യൂട്ടിങ് ശേഷി 34000 ജിപിയു പിന്നിട്ടു. ഇതിനൊപ്പം ഇന്ത്യയുടെ സ്വന്തം അടിസ്ഥാന മാതൃക നിർമിക്കാന്‍ മൂന്ന് പുതിയ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തതോടെ തദ്ദേശീയ നിര്‍മിതബുദ്ധി നൈപുണ്യം ശക്തിപ്പെടുത്തുന്നതിലേക്ക് ഇന്ത്യാഎഐ ദൗത്യം സുപ്രധാന കുതിച്ചുചാട്ടം നടത്തി.
ഈ നാഴികക്കല്ലിന്റെ അടയാളപ്പെടുത്തലായി ഇന്ത്യയുടെ എഐ യാത്ര മുന്നോട്ടുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ 'ഇന്ത്യാഎഐ - എഐ ഇന്ത്യയില്‍ നിര്‍മിക്കാം, എഐ ഇന്ത്യയ്ക്കായി പ്രവര്‍ത്തിപ്പിക്കാം’ എന്ന പ്രമേയത്തില്‍ ഇന്ന് ന്യൂഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ കേന്ദ്ര ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് നിരവധി സുപ്രധാന സംരംഭങ്ങൾ പ്രഖ്യാപിച്ചു.
ഇന്ത്യാഎഐ ദൗത്യത്തിന് കീഴിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ടീമുകളോട് അവരുടെ മേഖലകളിൽ മികച്ച അഞ്ച് ആഗോള സ്ഥാനങ്ങൾ കൈവരിക്കുകയെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അഭ്യർത്ഥിച്ചു. സാങ്കേതികവിദ്യ ചുരുക്കം ചിലരുടെ കൈകളിൽ മാത്രം ഒതുങ്ങരുതെന്നും സമൂഹത്തിലെ വലിയൊരു വിഭാഗത്തിന് സാങ്കേതികവിദ്യ പ്രാപ്യമാവുന്നതിലൂടെ പുതിയ പരിഹാരങ്ങൾ വികസിപ്പിക്കാനും മികച്ച അവസരങ്ങൾ നേടാനും കഴിയേണ്ടത് ഏറെ പ്രധാനമാണെന്നും സാങ്കേതികവിദ്യയുടെ ജനാധിപത്യവൽക്കരണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ശ്രീ വൈഷ്ണവ് അഭിപ്രായപ്പെട്ടു. ഈ തത്വശാസ്ത്രമനുസരിച്ചാണ് ഇന്ത്യാഎഐ ദൗത്യം രൂപീകരിച്ചത്. എഐ ദൗത്യത്തിന്റെ ഓരോ സ്തംഭങ്ങളിലും നാം പ്രായോഗികമായി ഗണ്യമായ പുരോഗതി കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പഞ്ഞു. സാങ്കേതികവിദ്യയെ ജനാധിപത്യവൽക്കരിക്കുന്നതിന് ഏറെ പ്രധാനപ്പെട്ട തത്വമാണ് പൊതു കമ്പ്യൂട്ടിങ് എന്ന് അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
എഐ കോശ് - ൽ ഇതിനകം 367 വിവരശേഖരങ്ങള്‍ ചേര്‍ത്തതായി കേന്ദ്രമന്ത്രി അറിയിച്ചു. നൈപുണ്യവും വിദ്യാഭ്യാസവും നേടി മറ്റ് രാജ്യങ്ങളില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ തിരിച്ചുവരവ് വിപുലീകരിക്കുന്നതിനൊപ്പം അടിസ്ഥാന മാതൃകകള്‍, കമ്പ്യൂട്ടിങ് ശേഷി, സുരക്ഷാ മാനദണ്ഡങ്ങൾ, പ്രതിഭ വികസന സംരംഭങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിലും ഇന്ത്യാഎഐ ദൗത്യത്തിന്റെ പങ്ക് കേന്ദ്രമന്ത്രി അടിവരയിട്ടു. രാജ്യത്ത് സമ്പൂർണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ എഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്ന് തദ്ദേശീയ അടിസ്ഥാന മാതൃകകള്‍ കൂടി
ഇന്ത്യ-നിർദിഷ്ട വിവരങ്ങളില്‍ പരിശീലനം ലഭിച്ച തദ്ദേശീയ അടിസ്ഥാന മാതൃകകള്‍ വികസിപ്പിക്കുകയും വിന്യസിക്കുകയും ചെയ്യുകയാണ് ദൗത്യത്തിലെ ഇന്ത്യഎഐ അടിസ്ഥാന മാതൃകാ സ്തംഭത്തിന്റെ ലക്ഷ്യം. നിര്‍ദേശങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചതുമുതല്‍ 2025 ഏപ്രിൽ 30 വരെ 506 നിര്‍ദേശങ്ങളാണ് ലഭിച്ചത്. ‘2047: സിറ്റിസൺ കണക്റ്റ്’, ‘എഐ-ഫോര്‍-പ്രഗതി’ തുടങ്ങിയ പ്രായോഗിക സംവിധാനങ്ങളിലൂടെ ഭരണനിര്‍വഹണവും പൊതുസേവന ലഭ്യതയും മെച്ചപ്പെടുത്തുന്നതിന് ഒരു സ്വതന്ത്ര 120 ബില്യൺ പാരാമീറ്റർ എഐ മാതൃക വികസിപ്പിച്ച് ഇന്ത്യന്‍ ആധിപത്യത്തോടെ ഒരു എൽഎൽഎം ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ 2025 ഏപ്രിൽ 26-ന് സർവം-എഐയെ തിരഞ്ഞെടുത്തു. ബഹുതല യുക്തിസഹ കഴിവുകളടങ്ങുന്ന സർവം-1 (2 ബില്യൺ പാരാമീറ്ററുകൾ), സർവം-എം (24 ബില്യണ്‍ പാരാമീറ്ററുകൾ) മാതൃകകള്‍ നേരത്തെ പുറത്തിറക്കിയതിന്റെ തുടര്‍ച്ചയായാണിത്.
സർവം എഐ-യ്ക്ക് പുറമെ കർശന ബഹുതല വിദഗ്ധ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മൂന്ന് നിർദേശങ്ങൾ കൂടി തിരഞ്ഞെടുത്തു:
പ്രതിരോധം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ ലക്ഷ്യമിട്ട് രാജ്യത്തെ ഭാഷാ വൈവിധ്യത്തിന്റെ അടിസ്ഥാനത്തില്‍ ക്രമീകരിച്ച ആദ്യ സ്വതന്ത്ര 120 ബില്യൺ പാരാമീറ്റർ അടിസ്ഥാന മാതൃക സോക്കറ്റ്-എഐ വികസിപ്പിക്കും.
ബഹുഭാഷാ തത്സമയ സംഭാഷണ വിലയിരുത്തലും നൂതന യുക്തിസഹ കഴിവുകളും നൽകുന്ന 14 ബില്യൺ പാരാമീറ്റർ വോയ്‌സ് എഐ അടിസ്ഥാന മാതൃക ജ്ഞാനി-എഐ വികസിപ്പിക്കും.
നിലവിലെ ആഗോള നേതാക്കളെ മറികടക്കാൻ ‘സൂപ്പർഹ്യൂമൻ ടിടിഎസ് (ടെക്സ്റ്റ്-ടു-സ്പീച്ച്)’ കഴിവുകളെന്ന ലക്ഷ്യത്തോടെ ഗാൻ-എഐ 70 ബില്യൺ പാരാമീറ്റർ ബഹുഭാഷാ അടിസ്ഥാനമാതൃക സൃഷ്ടിക്കും.
കമ്പ്യൂട്ടിങ് ശേഷിയുടെ വിപുലീകരണം
നിലവില്‍ പട്ടികപ്പെടുത്തിയ 18,417 ജിപിയുകൾക്ക് പുറമെ 15,916 ജിപിയുകള്‍കൂടി കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചതോടെ വ്യവസായ പങ്കാളികളുടെ പിന്തുണയോടെ ആകെ 34,333 ജിപിയുകള്‍ എന്ന ശേഷി രാജ്യം കൈവരിച്ചു. പരിശീലനത്തിനും അനുമാനത്തിനും പൊതു കമ്പ്യൂട്ടേഷണൽ എഐ വേദി ഉറപ്പാക്കുന്നതുവഴി രാജ്യത്തെ സാഹചര്യത്തിനനുസരിച്ച് തദ്ദേശീയ അടിസ്ഥാന മാതൃകകളും എഐ പരിഹാരങ്ങളും സൃഷ്ടിക്കുന്നതില്‍ ഇന്ത്യയില്‍ വികസിപ്പിച്ച ഈ ക്ലൗഡ് കമ്പ്യൂട്ട് ശേഷി നിർണായകമാകും.
താഴെ പട്ടികപ്പെടുത്തിയിരിക്കുന്ന ഏഴ് കമ്പനികള്‍ പട്ടിക-1 ലും പട്ടിക-2 ലും പരാമര്‍ശിച്ച വിവിധ വിഭാഗങ്ങളിലെ എഐ കമ്പ്യൂട്ട് യൂണിറ്റുകള്‍ക്ക് (ജിപിയു-കൾ) പരസ്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്:
സൈഫ്യൂച്ചർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
ഇഷാൻ ഇൻഫോടെക് ലിമിറ്റഡ്
ലോകസ് എന്റർപ്രൈസ് സൊല്യൂഷൻസ് ലിമിറ്റഡ്
നെറ്റ്മാജിക് ഐടി സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
സിഫി ഡിജിറ്റൽ സർവീസസ് ലിമിറ്റഡ്
വെൻസിസ്കോ ടെക്നോളജീസ് ലിമിറ്റഡ്
യോട്ട ഡാറ്റ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്
ഇന്ത്യഎഐ ഐ4സി സൈബർഗാർഡ് എഐ ഹാക്കത്തൺ
ഇന്ത്യാഎഐ ആപ്ലിക്കേഷൻസ് വികസന സംരംഭത്തിന് കീഴിൽ ആഭ്യന്തര മന്ത്രാലയത്തിലെ ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രവുമായി (ഐ4സി) ചേര്‍ന്ന് സംഘടിപ്പിച്ച ഇന്ത്യാഎഐ - ഐ4സി സൈബർഗാർഡ് എഐ ഹാക്കത്തണ്‍ വിജയികളെ കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു (അനുബന്ധം 1-ൽ ചേർത്തിരിക്കുന്ന പ്രകാരം). സൈബർ കുറ്റകൃത്യ പരാതികളുടെ വർഗീകരണം മെച്ചപ്പെടുത്തുന്നതിനും ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിങ് പോർട്ടലിൽ (എന്‍സിആര്‍പി) ഉയർന്നുവരുന്ന കുറ്റകൃത്യങ്ങളുടെ രീതികളും പ്രവണതകളും തിരിച്ചറിയുന്നത് പിന്തുണയ്ക്കുന്നതിനും എഐ- അധിഷ്ഠിത പരിഹാരങ്ങൾ ഹാക്കത്തണില്‍ വികസിപ്പിച്ചു. കൈകൊണ്ട് എഴുതിയ എഫ്‌ഐആറുകൾ, സ്‌ക്രീൻഷോട്ടുകൾ, ഓഡിയോ ഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങി സങ്കീർണ വിവരങ്ങള്‍ മെച്ചപ്പെട്ട വേഗത്തിലും കൃത്യമായും വ്യാഖ്യാനിക്കാൻ ഈ മാതൃകകള്‍ക്കാവും.
ഇന്ത്യ എഐ-യെ കുറിച്ച്
ഇന്ത്യഎഐ ദൗത്യത്തിന്റെ നിർവഹണ ഏജൻസിയായ ഇലക്ട്രോണിക്സ് - വിവരസാങ്കേതിക മന്ത്രാലയത്തിന് കീഴിലെ സ്വതന്ത്ര വ്യാപാര വിഭാഗമാണ് ഇന്ത്യഎഐ. സമൂഹത്തിന്റെ എല്ലാ തലങ്ങളിലെയും എഐ നേട്ടങ്ങൾ ജനാധിപത്യവൽക്കരിക്കാനും നിര്‍മിതബുദ്ധിയിലെ ഇന്ത്യന്‍ നേതൃത്വം ശക്തിപ്പെടുത്താനും സാങ്കേതിക സ്വയംപര്യാപ്തത വളർത്താനും എഐ-യുടെ ധാർമികവും ഉത്തരവാദിത്തപൂര്‍ണവുമായ ഉപയോഗം ഉറപ്പാക്കാനും ഇത് ശ്രമിക്കുന്നു.
***
Table 1: L1 Bid Price and L1 Bidder for On-Demand & One-Month Pricing
Sl. No.
|
AI Compute Unit (GPU) Category
|
On-Demand Pricing (Hourly Charges in ₹)
|
One-Month Pricing
(Hourly Charges in ₹)
|
L1 (lowest)
Bid Price
|
L1 (lowest)
Bidder
|
L1 (lowest Bid Price)
|
L1 (lowest) Bidder
|
1
|
AMD MI300X (1X)
|
168.224
|
CyFuture India Pvt. Ltd.
|
165.048
|
CyFuture India Pvt. Ltd.
|
2
|
AMD MI300X (2X)
|
378.504
|
CyFuture India Pvt. Ltd.
|
371.358
|
CyFuture India Pvt. Ltd.
|
3
|
AMD MI300X (4X)
|
757.008
|
CyFuture India Pvt. Ltd.
|
742.716
|
CyFuture India Pvt. Ltd.
|
4
|
AMD MI300X (8X)
|
1416.560
|
CyFuture India Pvt. Ltd.
|
1389.904
|
CyFuture India Pvt. Ltd.
|
5
|
AMD MI325X (1X)
|
169.200
|
CyFuture India Pvt. Ltd.
|
123.3
|
CyFuture India Pvt. Ltd.
|
6
|
AMD MI325X (2X)
|
338.400
|
CyFuture India Pvt. Ltd.
|
246.6
|
CyFuture India Pvt. Ltd.
|
7
|
AMD MI325X (4X)
|
676.800
|
CyFuture India Pvt. Ltd.
|
493.2
|
CyFuture India Pvt. Ltd.
|
8
|
AMD MI325X (8X)
|
1351.800
|
CyFuture India Pvt. Ltd.
|
990
|
CyFuture India Pvt. Ltd.
|
9
|
AWS Inferentia2 (1X) (32GB Memory; Inf2.xlarge)
|
79.60
|
Vensysco Technologies Limited
|
79.60
|
Vensysco Technologies Limited
|
10
|
AWS Inferentia2 (1X) (32GB Memory; Inf2.8xlarge)
|
206.57
|
Vensysco Technologies Limited
|
206.57
|
Vensysco Technologies Limited
|
11
|
AWS Inferentia2 (6X) (32GB Memory; Inf2.24xlarge)
|
681.35
|
Vensysco Technologies Limited
|
681.35
|
Vensysco Technologies Limited
|
12
|
AWS Inferentia2 (12X) (32GB Memory; Inf2.48xlarge)
|
1362.71
|
Vensysco Technologies Limited
|
1362.71
|
Vensysco Technologies Limited
|
13
|
AWS Trainium (1X) (32GB Memory; Trn1.2xlarge)
|
130.21
|
Vensysco Technologies Limited
|
130.21
|
Vensysco Technologies Limited
|
14
|
AWS Trainium (16X) (32GB Memory; trn1.32xlarge)
|
945.00
|
Vensysco Technologies Limited
|
945.00
|
Vensysco Technologies Limited
|
15
|
Intel Gaudi 2 (1X)
|
57.600
|
CyFuture India Pvt. Ltd.
|
46.8
|
CyFuture India Pvt. Ltd.
|
16
|
Intel Gaudi 2 (2X)
|
115.200
|
CyFuture India Pvt. Ltd.
|
93.6
|
CyFuture India Pvt. Ltd.
|
17
|
Intel Gaudi 2 (4X)
|
230.400
|
CyFuture India Pvt. Ltd.
|
187.2
|
CyFuture India Pvt. Ltd.
|
18
|
Intel Gaudi 2 (8X)
|
460.800
|
CyFuture India Pvt. Ltd.
|
374.4
|
CyFuture India Pvt. Ltd.
|
19
|
Intel Gaudi 3 (1X)
|
153.000
|
CyFuture India Pvt. Ltd.
|
134.1
|
CyFuture India Pvt. Ltd.
|
20
|
Intel Gaudi 3 (2X)
|
306.000
|
CyFuture India Pvt. Ltd.
|
268.2
|
CyFuture India Pvt. Ltd.
|
21
|
Intel Gaudi 3 (4X)
|
612.000
|
CyFuture India Pvt. Ltd.
|
536.4
|
CyFuture India Pvt. Ltd.
|
22
|
Intel Gaudi 3 (8X)
|
1224.000
|
CyFuture India Pvt. Ltd.
|
1072.8
|
CyFuture India Pvt. Ltd.
|
23
|
NVIDIA A100 40GB (8X)
|
3175.66
|
Vensysco Technologies Limited
|
3175.66
|
Vensysco Technologies Limited
|
24
|
NVIDIA A100 80GB (1X)
|
135.900
|
CyFuture India Pvt. Ltd.
|
89.1
|
CyFuture India Pvt. Ltd.
|
25
|
NVIDIA A100 80GB (2X)
|
271.800
|
CyFuture India Pvt. Ltd.
|
178.2
|
CyFuture India Pvt. Ltd.
|
26
|
NVIDIA A100 80GB (4X)
|
543.600
|
CyFuture India Pvt. Ltd.
|
356.4
|
CyFuture India Pvt. Ltd.
|
27
|
NVIDIA A100 80GB (8X)
|
1087.200
|
CyFuture India Pvt. Ltd.
|
712.8
|
CyFuture India Pvt. Ltd.
|
28
|
NVIDIA B200 SXM (1X)
|
323.00
|
Yotta Data Services Private Limited
|
308
|
Yotta Data Services Private Limited
|
29
|
NVIDIA B200 SXM (2X)
|
646.00
|
Yotta Data Services Private Limited
|
616
|
Yotta Data Services Private Limited
|
30
|
NVIDIA B200 SXM (4X)
|
1292.00
|
Yotta Data Services Private Limited
|
1232
|
Yotta Data Services Private Limited
|
31
|
NVIDIA B200 SXM (8X)
|
2584.00
|
Yotta Data Services Private Limited
|
2464
|
Yotta Data Services Private Limited
|
32
|
NVIDIA H100 NVL (1X)
|
168.74
|
Netmagic IT Services Pvt. Ltd
|
135
|
Netmagic IT Services Pvt. Ltd
|
33
|
NVIDIA H100 NVL (2X)
|
337.48
|
Netmagic IT Services Pvt. Ltd
|
294.44
|
Netmagic IT Services Pvt. Ltd
|
34
|
NVIDIA H100 NVL (4X)
|
674.96
|
Netmagic IT Services Pvt. Ltd
|
588.88
|
Netmagic IT Services Pvt. Ltd
|
35
|
NVIDIA H100 NVL (8X)
|
1349.92
|
Netmagic IT Services Pvt. Ltd
|
1177.76
|
Netmagic IT Services Pvt. Ltd
|
36
|
NVIDIA H100 PCIe (8X)
|
2008.00
|
Vensysco Technologies Limited
|
1864
|
Vensysco Technologies Limited
|
37
|
NVIDIA H100 SXM (1X)
|
153.000
|
CyFuture India Pvt. Ltd.
|
134.1
|
CyFuture India Pvt. Ltd.
|
38
|
NVIDIA H100 SXM (2X)
|
306.000
|
CyFuture India Pvt. Ltd.
|
268.2
|
CyFuture India Pvt. Ltd.
|
39
|
NVIDIA H100 SXM (4X)
|
612.000
|
CyFuture India Pvt. Ltd.
|
536.4
|
CyFuture India Pvt. Ltd.
|
40
|
NVIDIA H100 SXM (8X)
|
1224.000
|
CyFuture India Pvt. Ltd.
|
1072.8
|
CyFuture India Pvt. Ltd.
|
41
|
NVIDIA H200 PCIe (8X)
|
3236.80
|
Locuz Enterprise Solutions Limited
|
2737
|
Locuz Enterprise Solutions Limited
|
42
|
NVIDIA H200 SXM (1X)
|
140.00
|
Netmagic IT Services Pvt. Ltd
|
135
|
Netmagic IT Services Pvt. Ltd
|
43
|
NVIDIA H200 SXM (2X)
|
679.74
|
Netmagic IT Services Pvt. Ltd
|
471.28
|
Netmagic IT Services Pvt. Ltd
|
44
|
NVIDIA H200 SXM (4X)
|
1360.18
|
Netmagic IT Services Pvt. Ltd
|
942.56
|
Netmagic IT Services Pvt. Ltd
|
45
|
NVIDIA H200 SXM (8X)
|
1125.00
|
Netmagic IT Services Pvt. Ltd
|
1100
|
Netmagic IT Services Pvt. Ltd
|
46
|
NVIDIA L4 (1X)
|
45.07
|
Sify Digital Services Limited
|
29
|
Netmagic IT Services Pvt. Ltd
|
47
|
NVIDIA L4 (2X)
|
98.84
|
Netmagic IT Services Pvt. Ltd
|
58
|
Netmagic IT Services Pvt. Ltd
|
48
|
NVIDIA L4 (4X)
|
196.68
|
Netmagic IT Services Pvt. Ltd
|
116
|
Netmagic IT Services Pvt. Ltd
|
49
|
NVIDIA L4 (8X)
|
510.37
|
Sify Digital Services Limited
|
495.06
|
Sify Digital Services Limited
|
50
|
NVIDIA L40S (1X)
|
67.500
|
CyFuture India Pvt. Ltd.
|
49.50
|
CyFuture India Pvt. Ltd.
|
51
|
NVIDIA L40S (2X)
|
135.000
|
CyFuture India Pvt. Ltd.
|
99
|
CyFuture India Pvt. Ltd.
|
52
|
NVIDIA L40S (4X)
|
306.000
|
CyFuture India Pvt. Ltd.
|
198
|
CyFuture India Pvt. Ltd.
|
53
|
NVIDIA L40S (8X)
|
540.000
|
CyFuture India Pvt. Ltd.
|
396
|
CyFuture India Pvt. Ltd.
|
Table 2: L1 Bid Price and L1 Bidder for Six-Months & Twelve-Months Pricing
Sl. No.
|
AI Compute Unit (GPU Category)
|
Six-Months Pricing (Hourly Charges in ₹)
|
Twelve-Months Pricing
(Hourly Charges in ₹)
|
L1 (lowest)
Bid Price
|
L1 (lowest)
Bidder
|
L1 (lowest Bid Price)
|
L1 (lowest) Bidder
|
1
|
AMD MI300X (1X)
|
161.88
|
CyFuture India Pvt. Ltd.
|
148.00
|
CyFuture India Pvt. Ltd.
|
2
|
AMD MI300X (2X)
|
364.23
|
CyFuture India Pvt. Ltd.
|
333.00
|
CyFuture India Pvt. Ltd.
|
3
|
AMD MI300X (4X)
|
728.46
|
CyFuture India Pvt. Ltd.
|
666.00
|
CyFuture India Pvt. Ltd.
|
4
|
AMD MI300X (8X)
|
1363.20
|
CyFuture India Pvt. Ltd.
|
1336.00
|
CyFuture India Pvt. Ltd.
|
5
|
AMD MI325X (1X)
|
102.60
|
CyFuture India Pvt. Ltd.
|
85.50
|
CyFuture India Pvt. Ltd.
|
6
|
AMD MI325X (2X)
|
205.20
|
CyFuture India Pvt. Ltd.
|
171.00
|
CyFuture India Pvt. Ltd.
|
7
|
AMD MI325X (4X)
|
410.40
|
CyFuture India Pvt. Ltd.
|
342.00
|
CyFuture India Pvt. Ltd.
|
8
|
AMD MI325X (8X)
|
820.80
|
CyFuture India Pvt. Ltd.
|
684.00
|
CyFuture India Pvt. Ltd.
|
9
|
AWS Inferentia2 (1X) (32GB Memory; Inf2.xlarge)
|
79.60
|
Vensysco Technologies Limited
|
50.15
|
Vensysco Technologies Limited
|
10
|
AWS Inferentia2 (1X) (32GB Memory; Inf2.8xlarge)
|
206.57
|
Vensysco Technologies Limited
|
130.17
|
Vensysco Technologies Limited
|
11
|
AWS Inferentia2 (6X) (32GB Memory; Inf2.24xlarge)
|
681.35
|
Vensysco Technologies Limited
|
429.27
|
Vensysco Technologies Limited
|
12
|
AWS Inferentia2 (12X) (32GB Memory; Inf2.48xlarge)
|
1362.71
|
Vensysco Technologies Limited
|
858.53
|
Vensysco Technologies Limited
|
Annexure I
Winners of IndiaAI I4C CyberGuard AI Hackathon
Team Lead
|
Names of the Team members
|
Affiliated Organization
|
Nisarg Gandhi
|
Patel Darshankumar Shankarbhai and Bhensdadiya Kevin Vasantbhai
|
S4AI Technologies LLP
|
Lasya Ippagunta
|
Shubham Luharuka and
Puneet Hegde
|
CloudSEK Information Security Limited
|
Meet Bisht
|
Rohit Ganaka and Yukta Chauhan
|
Voldebug Innovations Pvt. Ltd.
|
Aditi Singh (All women team)
|
Palak Garg and Riva Jain
|
Maharaja Agrasen Institute of Technology
|
************************
(Release ID: 2132923)