പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന മുഖമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

Posted On: 24 MAY 2025 8:41PM by PIB Thiruvananthpuram

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ 'X'- ൽ കുറിച്ചു: 

"തെലങ്കാന മുഖമന്ത്രി @revanth_anumula, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു.”

@Telanganacmo "

 

-NK-

(Release ID: 2131015)