പ്രധാനമന്ത്രിയുടെ ഓഫീസ്
സിക്കിം മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
20 MAY 2025 6:05PM by PIB Thiruvananthpuram
സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തു:
“സിക്കിം മുഖ്യമന്ത്രി ശ്രീ @PSTamangGolay, പ്രധാനമന്ത്രി @narendramodi-യുമായി കൂടിക്കാഴ്ച്ച നടത്തി.”
******
-SK-
(Release ID: 2129998)