ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി മെയ് 5 ന് ധാർവാഡും ഉത്തര കന്നഡയും (കർണാടക) സന്ദർശിക്കും

സിർസിയിലെ കോളേജ് ഓഫ് ഫോറസ്ട്രി ഉപരാഷ്ട്രപതി സന്ദർശിക്കും

Posted On: 04 MAY 2025 5:18PM by PIB Thiruvananthpuram

 

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖറും ഭാര്യ ഡോ. (ശ്രീമതി) സുദേഷ് ധൻഖറും ഒരു ദിവസത്തെ സന്ദർശനത്തിന് കർണാടകയിലെത്തും. സന്ദർശന വേളയിൽ, കർണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ സിർസിയിലുള്ള കോളേജ് ഓഫ് ഫോറസ്ട്രി ഉപരാഷ്ട്രപതി സന്ദർശിക്കും.

****************


(Release ID: 2126826) Visitor Counter : 13