പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഛത്തീസ്ഗഢ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 18 MAR 2025 3:33PM by PIB Thiruvananthpuram

ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദിയോ സായ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ കുറിച്ചു;

“ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ @vishnudsai, പ്രധാനമന്ത്രി @narendramodi യെ സന്ദർശിച്ചു

@ChattisgarhCMO”

***

NK


( റിലീസ് ഐ.ഡി: 2112262) സന്ദര്‍ശക കൗണ്ടര്‍ : 66