ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഉപരാഷ്ട്രപതി മാർച്ച് 2 ന് തിരുവനന്തപുരം സന്ദർശിക്കും


നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം ഉപരാഷ്ട്രപതി നടത്തും

प्रविष्टि तिथि: 01 MAR 2025 2:45PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ 2025 മാർച്ച് 2 ന് ഒരു ദിവസത്തെ പര്യടനത്തിനായി തിരുവനന്തപുരത്തെത്തും.

സന്ദർശന വേളയിൽ, ഭാരതീയ വിചാരകേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പരിപാടിയിൽ നാലാമത് പി. പരമേശ്വരൻ അനുസ്മരണ പ്രഭാഷണം ഉപരാഷ്ട്രപതി നടത്തും.

****

SK


(रिलीज़ आईडी: 2107237) आगंतुक पटल : 67
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Tamil