വാണിജ്യ വ്യവസായ മന്ത്രാലയം
2025 ജനുവരിയിലേക്കുള്ള എട്ട് കോർ വ്യവസായങ്ങളുടെ സൂചിക (അടിസ്ഥാനം: 2011-12=100)
Posted On:
28 FEB 2025 5:00PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 28 ഫെബ്രുവരി 2025
2024 ജനുവരിയിലെ സൂചികയുമായി താരതമ്യപ്പെടുത്തുമ്പോൾ 2025 ജനുവരിയിൽ എട്ട് പ്രധാന വ്യവസായങ്ങളുടെ (ഐസിഐ) സംയോജിത സൂചിക 4.6 ശതമാനം (താൽക്കാലികം) വർദ്ധിച്ചു. സിമൻറ്, റിഫൈനറി ഉൽപ്പന്നങ്ങൾ, കൽക്കരി, ഉരുക്ക്, വളങ്ങൾ, വൈദ്യുതി എന്നിവയുടെ ഉത്പാദനം 2025 ജനുവരിയിൽ മികച്ച വളർച്ച രേഖപ്പെടുത്തി. വാർഷിക സൂചികകൾ, പ്രതിമാസ സൂചികകൾ, വളർച്ചാ നിരക്കുകൾ എന്നിവയുടെ വിശദാംശങ്ങൾ അനുബന്ധം I, II എന്നിവയിൽ നൽകിയിരിക്കുന്നു.
കൽക്കരി, ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളങ്ങൾ, ഉരുക്ക്, സിമന്റ്, വൈദ്യുതി എന്നീ എട്ട് കോർ വ്യവസായങ്ങളുടെ ഉൽപ്പാദനത്തിന്റെ സംയോജിതവും ഒറ്റയ്ക്കും ഉള്ള പ്രകടനം ഐസിഐ വിലയിരുത്തുന്നു. വ്യാവസായിക ഉൽപ്പാദന സൂചികയിൽ (ഐഐപി) ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങളിൽ 40.27 ശതമാനവും എട്ട് കോർ വ്യവസായങ്ങളിൽ ഉൾപ്പെട്ടവയാണ്.
2024 ഒക്ടോബറിലെ എട്ട് കോർ വ്യവസായങ്ങളുടെ സൂചിക പ്രകാരം അന്തിമ വളർച്ചാ നിരക്ക് 3.8 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ ഐസിഐയുടെ സംയുക്ത വളർച്ചാ നിരക്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 4.4 ശതമാനമാണ് (താൽക്കാലികം).
എട്ട് കോർ വ്യവസായങ്ങളുടെ സൂചികയുടെ സംഗ്രഹം താഴെ കൊടുത്തിരിക്കുന്നു:
കൽക്കരി - 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയിൽ കൽക്കരി ഉൽപ്പാദനം (ഭാരം: 10.33 ശതമാനം) 4.6 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ കൽക്കരിയുടെ സഞ്ചിത സൂചിക മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6.0 ശതമാനം വർദ്ധിച്ചു.
ക്രൂഡ് ഓയിൽ - 2025 ജനുവരിയിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം (ഭാരം: 8.98 ശതമാനം) 2025 ജനുവരിയെ അപേക്ഷിച്ചു 1.1 ശതമാനം കുറഞ്ഞു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2.0 ശതമാനം കുറഞ്ഞു.
പ്രകൃതിവാതകം - പ്രകൃതിവാതക ഉൽപ്പാദനം (ഭാരം: 6.88 ശതമാനം) 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയിൽ 1.5 ശതമാനം കുറഞ്ഞു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം വർദ്ധിച്ചു.
പെട്രോളിയം റിഫൈനറി ഉൽപ്പന്നങ്ങൾ - പെട്രോളിയം റിഫൈനറി ഉൽപ്പാദനം (ഭാരം: 28.04 ശതമാനം) 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയിൽ 8.3 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 3.3 ശതമാനം വർദ്ധിച്ചു.
വളങ്ങൾ - വളം ഉൽപ്പാദനം (ഭാരം: 2.63 ശതമാനം) 2025 ജനുവരിയിൽ 2024 ജനുവരിയെ അപേക്ഷിച്ച് 3.0 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 1.7 ശതമാനം വർദ്ധിച്ചു.
സ്റ്റീൽ - 2024 ജനുവരിയെ അപേക്ഷിച്ച് 2025 ജനുവരിയിൽ സ്റ്റീൽ ഉൽപ്പാദനം (ഭാരം: 17.92 ശതമാനം) 3.7 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.9 ശതമാനം വർദ്ധിച്ചു.
സിമന്റ് - 2025 ജനുവരിയിൽ സിമന്റ് ഉൽപ്പാദനം (ഭാരം: 5.37 ശതമാനം) 14.5 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 4.6 ശതമാനം വർദ്ധിച്ചു.
വൈദ്യുതി - വൈദ്യുതി ഉൽപ്പാദനം (ഭാരം: 19.85 ശതമാനം) 2024 ജനുവരിയെ അപേക്ഷിച്ച് 1.3 ശതമാനം വർദ്ധിച്ചു. 2024-25 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ അതിന്റെ സഞ്ചിത സൂചിക മുൻ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 5.0 ശതമാനം വർദ്ധിച്ചു.
കുറിപ്പ് 1: നവംബർ 2024, ഡിസംബർ 2024, ജനുവരി 2025 എന്നി കാലയളവിലെ ഡാറ്റ താൽക്കാലികമാണ്. ഉറവിട ഏജൻസികളിൽ നിന്നുള്ള പുതുക്കിയ വിവരങ്ങൾ അനുസരിച്ചു കോർ ഇൻഡസ്ട്രികളുടെ സൂചിക പരിഷ്കരിക്കുകയോ അന്തിമമാക്കുകയോ ചെയ്യുന്നു.
കുറിപ്പ് 2: 2014 ഏപ്രിൽ മുതൽ, പുനരുപയോഗ സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദന ഡാറ്റയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പ് 3: മുകളിൽ സൂചിപ്പിച്ചിരിക്കുന്ന വ്യവസായ അധിഷ്ഠിത തൂക്കങ്ങൾ IIP-യിൽ നിന്ന് ലഭ്യമായ വ്യക്തിഗത വ്യവസായ തൂക്കങ്ങളാണ്, കൂടാതെ 100 ന് തുല്യമായ ICI യുടെ സംയോജിത ഭാരത്തിലേക്ക് പ്രൊ റേറ്റ അടിസ്ഥാനമാക്കി ഉൾക്കൊള്ളിച്ചിരിക്കുന്നു.
കുറിപ്പ് 4: 2019 മാർച്ച് മുതൽ, ഫിനിഷ്ഡ് സ്റ്റീൽ ഉൽപ്പാദനത്തിൻ കീഴിൽ 'കോൾഡ് റോൾഡ് (CR) കോയിലുകൾ' എന്ന ഇനത്തിന് കീഴിൽ ഹോട്ട് റോൾഡ് പിക്കിൾഡ് ആൻഡ് ഓയിൽഡ് (HRPO) എന്ന പുതിയ സ്റ്റീൽ ഉൽപ്പന്നവും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുറിപ്പ് 5: 2025 ഫെബ്രുവരിയിലെ സൂചികയുടെ പ്രകാശനം 2025 മാർച്ച് 28 വെള്ളിയാഴ്ച നടക്കും.
അനുബന്ധം I
Performance of Eight Core Industries
Yearly Index & Growth Rate
Base Year: 2011-12=100
Index
Sector
|
Coal
|
Crude Oil
|
Natural Gas
|
Refinery Products
|
Fertilizers
|
Steel
|
Cement
|
Electricity
|
Overall Index
|
Weight
|
10.33
|
8.98
|
6.88
|
28.04
|
2.63
|
17.92
|
5.37
|
19.85
|
100.00
|
2012-13
|
103.2
|
99.4
|
85.6
|
107.2
|
96.7
|
107.9
|
107.5
|
104.0
|
103.8
|
2013-14
|
104.2
|
99.2
|
74.5
|
108.6
|
98.1
|
115.8
|
111.5
|
110.3
|
106.5
|
2014-15
|
112.6
|
98.4
|
70.5
|
108.8
|
99.4
|
121.7
|
118.1
|
126.6
|
111.7
|
2015-16
|
118.0
|
97.0
|
67.2
|
114.1
|
106.4
|
120.2
|
123.5
|
133.8
|
115.1
|
2016-17
|
121.8
|
94.5
|
66.5
|
119.7
|
106.6
|
133.1
|
122.0
|
141.6
|
120.5
|
2017-18
|
124.9
|
93.7
|
68.4
|
125.2
|
106.6
|
140.5
|
129.7
|
149.2
|
125.7
|
2018-19
|
134.1
|
89.8
|
69.0
|
129.1
|
107.0
|
147.7
|
147.0
|
156.9
|
131.2
|
2019-20
|
133.6
|
84.5
|
65.1
|
129.4
|
109.8
|
152.6
|
145.7
|
158.4
|
131.6
|
2020-21
|
131.1
|
80.1
|
59.8
|
114.9
|
111.6
|
139.4
|
130.0
|
157.6
|
123.2
|
2021-22
|
142.3
|
77.9
|
71.3
|
125.1
|
112.4
|
163.0
|
156.9
|
170.1
|
136.1
|
2022-23
|
163.5
|
76.6
|
72.4
|
131.2
|
125.1
|
178.1
|
170.6
|
185.2
|
146.7
|
2023-24
|
182.7
|
77.1
|
76.8
|
135.9
|
129.8
|
200.4
|
185.7
|
198.3
|
157.8
|
Apr-Jan 2023-24
|
172.4
|
77.3
|
76.8
|
135.1
|
132.8
|
198.3
|
181.5
|
198.8
|
156.1
|
Apr-Jan2024-25*
|
182.8
|
75.7
|
77.2
|
139.5
|
135.1
|
209.9
|
189.8
|
208.8
|
162.9
|
*Provisional
Growth Rates (on Y-o-Y basis in per cent)
Sector
|
Coal
|
Crude Oil
|
Natural Gas
|
Refinery Products
|
Fertilizers
|
Steel
|
Cement
|
Electricity
|
Overall Growth
|
Weight
|
10.33
|
8.98
|
6.88
|
28.04
|
2.63
|
17.92
|
5.37
|
19.85
|
100.00
|
2012-13
|
3.2
|
-0.6
|
-14.4
|
7.2
|
-3.3
|
7.9
|
7.5
|
4.0
|
3.8
|
2013-14
|
1.0
|
-0.2
|
-12.9
|
1.4
|
1.5
|
7.3
|
3.7
|
6.1
|
2.6
|
2014-15
|
8.0
|
-0.9
|
-5.3
|
0.2
|
1.3
|
5.1
|
5.9
|
14.8
|
4.9
|
2015-16
|
4.8
|
-1.4
|
-4.7
|
4.9
|
7.0
|
-1.3
|
4.6
|
5.7
|
3.0
|
2016-17
|
3.2
|
-2.5
|
-1.0
|
4.9
|
0.2
|
10.7
|
-1.2
|
5.8
|
4.8
|
2017-18
|
2.6
|
-0.9
|
2.9
|
4.6
|
0.03
|
5.6
|
6.3
|
5.3
|
4.3
|
2018-19
|
7.4
|
-4.1
|
0.8
|
3.1
|
0.3
|
5.1
|
13.3
|
5.2
|
4.4
|
2019-20
|
-0.4
|
-5.9
|
-5.6
|
0.2
|
2.7
|
3.4
|
-0.9
|
0.9
|
0.4
|
2020-21
|
-1.9
|
-5.2
|
-8.2
|
-11.2
|
1.7
|
-8.7
|
-10.8
|
-0.5
|
-6.4
|
2021-22
|
8.5
|
-2.6
|
19.2
|
8.9
|
0.7
|
16.9
|
20.8
|
8.0
|
10.4
|
2022-23
|
14.8
|
-1.7
|
1.6
|
4.8
|
11.3
|
9.3
|
8.7
|
8.9
|
7.8
|
2023-24
|
11.8
|
0.6
|
6.1
|
3.6
|
3.7
|
12.5
|
8.9
|
7.1
|
7.6
|
Apr-Jan 2023-24
|
12.3
|
-0.2
|
5.6
|
3.9
|
5.5
|
13.5
|
8.8
|
6.9
|
7.8
|
Apr-Jan2024-25*
|
6.0
|
-2.0
|
0.5
|
3.3
|
1.7
|
5.9
|
4.6
|
5.0
|
4.4
|
*Provisional.
Y-o-Y is calculated over the corresponding financial year of previous year
അനുബന്ധം II
Performance of Eight Core Industries
Monthly Index & Growth Rate
Base Year: 2011-12=100
Index
Sector
|
Coal
|
Crude Oil
|
Natural Gas
|
Refinery Products
|
Fertilizers
|
Steel
|
Cement
|
Electricity
|
Overall Index
|
Weight
|
10.33
|
8.98
|
6.88
|
28.04
|
2.63
|
17.92
|
5.37
|
19.85
|
100.00
|
Jan-24
|
219.6
|
78.8
|
79.3
|
135.9
|
135.0
|
217.8
|
192.2
|
197.2
|
165.4
|
Feb-24
|
212.1
|
73.5
|
74.5
|
132.5
|
113.3
|
202.9
|
194.3
|
187.2
|
157.7
|
Mar-24
|
256.0
|
78.9
|
79.3
|
147.0
|
116.6
|
219.8
|
219.4
|
204.2
|
175.0
|
Apr-24
|
173.3
|
76.3
|
74.8
|
137.9
|
117.8
|
210.0
|
192.3
|
212.0
|
161.7
|
May-24
|
184.7
|
77.9
|
78.7
|
141.8
|
135.9
|
209.7
|
190.6
|
229.3
|
168.2
|
Jun-24
|
186.4
|
74.4
|
75.8
|
134.1
|
134.0
|
204.0
|
198.5
|
222.8
|
163.7
|
Jul-24
|
163.0
|
76.6
|
78.0
|
143.3
|
138.8
|
205.1
|
174.6
|
220.2
|
162.8
|
Aug-24
|
138.2
|
75.7
|
77.4
|
134.0
|
137.5
|
206.6
|
177.4
|
212.3
|
156.3
|
Sep-24
|
151.8
|
72.0
|
75.8
|
134.1
|
134.8
|
202.0
|
178.8
|
206.9
|
155.4
|
Oct-24
|
186.0
|
74.6
|
79.3
|
135.5
|
136.9
|
212.9
|
187.2
|
207.8
|
162.4
|
Nov-24*
|
199.6
|
73.9
|
75.7
|
138.4
|
136.2
|
201.0
|
177.6
|
184.1
|
157.0
|
Dec-24*
|
215.1
|
77.9
|
78.1
|
149.1
|
139.8
|
221.7
|
200.8
|
192.8
|
168.9
|
Jan-25*
|
229.8
|
77.9
|
78.1
|
147.2
|
139.0
|
225.8
|
220.0
|
199.8
|
173.0
|
*Provisional
Growth Rates (on Y-o-Y basis in per cent)
Sector
|
Coal
|
Crude Oil
|
Natural Gas
|
Refinery Products
|
Fertilizers
|
Steel
|
Cement
|
Electricity
|
Overall Growth
|
Weight
|
10.33
|
8.98
|
6.88
|
28.04
|
2.63
|
17.92
|
5.37
|
19.85
|
100.00
|
Jan-24
|
10.6
|
0.6
|
5.5
|
-4.3
|
-0.6
|
9.2
|
4.1
|
5.7
|
4.2
|
Feb-24
|
11.6
|
7.9
|
11.2
|
2.6
|
-9.5
|
9.4
|
7.8
|
7.6
|
7.1
|
Mar-24
|
8.7
|
2.1
|
6.3
|
1.6
|
-1.3
|
7.5
|
10.6
|
8.6
|
6.3
|
Apr-24
|
7.5
|
1.7
|
8.6
|
3.9
|
-0.8
|
9.8
|
0.2
|
10.2
|
6.9
|
May-24
|
10.2
|
-1.1
|
7.5
|
0.5
|
-1.7
|
8.9
|
-0.6
|
13.7
|
6.9
|
Jun-24
|
14.8
|
-2.6
|
3.3
|
-1.5
|
2.4
|
6.3
|
1.8
|
8.6
|
5.0
|
Jul-24
|
6.8
|
-2.9
|
-1.3
|
6.6
|
5.3
|
7.0
|
5.1
|
7.9
|
6.3
|
Aug-24
|
-8.1
|
-3.4
|
-3.6
|
-1.0
|
3.2
|
4.1
|
-2.5
|
-3.7
|
-1.5
|
Sep-24
|
2.6
|
-3.9
|
-1.3
|
5.8
|
1.9
|
1.8
|
7.6
|
0.5
|
2.4
|
Oct-24
|
7.8
|
-4.8
|
-1.2
|
5.2
|
0.4
|
5.7
|
3.1
|
2.0
|
3.8
|
Nov-24*
|
7.5
|
-2.1
|
-1.9
|
2.9
|
2.0
|
4.4
|
13.5
|
4.4
|
4.4
|
Dec-24*
|
5.3
|
0.6
|
-1.8
|
2.8
|
1.7
|
7.3
|
4.6
|
6.2
|
4.8
|
Jan-25*
|
4.6
|
-1.1
|
-1.5
|
8.3
|
3.0
|
3.7
|
14.5
|
1.3
|
4.6
|
*Provisional.
Y-o-Y is calculated over the corresponding financial year of previous year
കൂടുതൽ വിവരങ്ങൾക്കായി ലിങ്ക് സന്ദർശിക്കുക: https://pib.gov.in/PressReleseDetailm.aspxPRID=2106953®=3&lang=1
****************
(Release ID: 2107086)