പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തെലങ്കാന മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി 

Posted On: 26 FEB 2025 1:35PM by PIB Thiruvananthpuram

തെലങ്കാന മുഖ്യമന്ത്രി ശ്രീ രേവന്ത് റെഡ്ഡി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ കണ്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ഹാൻഡിൽ എക്സില്‍ പോസ്റ്റ് ചെയ്തു:

“തെലങ്കാന മുഖ്യമന്ത്രി ശ്രീ @revanth_anumula പ്രധാനമന്ത്രി @narendramodi-യെ കണ്ടു.

@TelanganaCMO”

 

Chief Minister of Telangana, Shri @revanth_anumula, met Prime Minister @narendramodi.@TelanganaCMO pic.twitter.com/r4J6Ki2BwG

— PMO India (@PMOIndia) February 26, 2025

 

***

SK


(Release ID: 2106418) Visitor Counter : 24