രാഷ്ട്രപതിയുടെ കാര്യാലയം
അഞ്ച് രാഷ്ട്രങ്ങളുടെ നയതന്ത്രപ്രതിനിധികൾ ഇന്ത്യൻ രാഷ്ട്രപതിക്ക് അധികാര പത്രം/ ക്രെഡൻഷ്യലുകൾ സമർപ്പിച്ചു
Posted On:
17 FEB 2025 2:08PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 17 ഫെബ്രുവരി 2025
ഇന്ന് (2025 ഫെബ്രുവരി 17) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു കംബോഡിയ, മാലിദ്വീപ്, സൊമാലിയ, ക്യൂബ, നേപ്പാൾ എന്നീ രാജ്യങ്ങളുടെ അംബാസഡർ /ഹൈക്കമ്മീഷണർമാരിൽ നിന്നും അധികാരപത്രം (ക്രെഡൻഷ്യലുകൾ) സ്വീകരിച്ചു. അധികാരപത്രം സമർപ്പിച്ചവർ:
1. ബഹുമാന്യ ശ്രീമതി റാത്ത് മാനി, അംബാസഡർ , കംബോഡിയ

2. ബഹുമാന്യ ശ്രീമതി ഐഷത്ത് അസീമ, ഹൈക്കമ്മീഷണർ, മാലദ്വീപ് റിപ്പബ്ലിക്ക്

3. ബഹുമാന്യ ശ്രീ ഡോ. അബ്ദുല്ലാഹി മുഹമ്മദ് ഒഡോവ, അംബാസഡർ , ഫെഡറൽ റിപ്പബ്ലിക് ഓഫ് സൊമാലിയ

4. ബഹുമാന്യ ശ്രീ ജുവാൻ കാർലോസ് മാർസൻ അഗ്യുലേര, അംബാസഡർ, റിപ്പബ്ലിക്ക് ഓഫ് ക്യൂബ

5. ബഹുമാന്യ ശ്രീ ഡോ. ശങ്കർ പ്രസാദ് ശർമ്മ, അംബാസഡർ, നേപ്പാൾ

******************************
(Release ID: 2104062)