പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ത്രിപുര മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു

പോസ്റ്റഡ് ഓണ്‍: 15 FEB 2025 3:57PM by PIB Thiruvananthpuram

ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ.) മണിക് സാഹ ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സിൽ കുറിച്ചതിങ്ങനെ:-

“ത്രിപുര മുഖ്യമന്ത്രി @DrManikSaha2 പ്രധാനമന്ത്രി @narendramodi-യെ സന്ദർശിച്ചു.

@tripura_cmo”

 

***

NK

( റിലീസ് ഐ.ഡി: 2103597) സന്ദര്‍ശക കൗണ്ടര്‍ : 41