രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി പുഷ്പാഞ്ജലി അർപ്പിച്ചു 

Posted On: 23 JAN 2025 12:18PM by PIB Thiruvananthpuram
ന്യൂഡൽഹി : 2025 ജനുവരി 23

നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനമായ ഇന്ന് (23 ജനുവരി 2025)  "പരാക്രം ദിവസ്" ആയി ആചരിക്കുന്ന വേളയിൽ, രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പുഷ്പാഞ്ജലി അർപ്പിച്ചു.
**********************

(Release ID: 2095370) Visitor Counter : 32