ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, പൊങ്കൽ ആഘോഷങ്ങളുടെ തലേന്ന് രാഷ്ട്രത്തിന് ആശംസ നേര്‍ന്ന് ഉപരാഷ്ട്രപതി

प्रविष्टि तिथि: 12 JAN 2025 8:05PM by PIB Thiruvananthpuram

ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, പൊങ്കൽ ആഘോഷങ്ങളുടെ തലേന്ന് രാഷ്ട്രത്തിന് ആശംസ നേര്‍ന്ന്  ഉപരാഷ്ട്രപതി  

ലോഹ്രി, മകരസംക്രാന്തി, മാഘ ബിഹു, പൊങ്കൽ എന്നിവയുടെ ധന്യവേളയില്‍  എല്ലാ ഇന്ത്യക്കാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകൾ.

രാജ്യത്തിന്റെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിൽ സവിശേഷമായി ആഘോഷിക്കു‌ന്ന ഈ ഉത്സവങ്ങളോരോന്നും വിളവെടുപ്പ് കാലത്തെ ആദരിക്കുന്ന  നമ്മുടെ പഴക്കമേറിയ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്നു.  ഭാരതത്തെ യഥാർത്ഥത്തിൽ അസാമാന്യമാക്കുന്ന സാംസ്കാരിക പാരമ്പര്യങ്ങളുടെ മനോഹര ചിത്രങ്ങളാണ് ഈ ഉത്സവങ്ങള്‍ പ്രദർശിപ്പിക്കുന്നത്. ലോഹ്രിയുടെയും മാഘ ബിഹുവിന്റെയും പവിത്ര ജ്വാലകൾ പ്രതികൂല സാഹചര്യങ്ങളെയെല്ലാം ഇല്ലാതാക്കുകയും  പറന്നുയരുന്ന മകരസംക്രാന്തിയുടെ പട്ടങ്ങൾ നമ്മുടെ ഹൃദയങ്ങളെ ആഹ്ലാദഭരിതമാക്കുകയും പൊങ്കലിന്റെ പരമ്പരാഗത മധുരം ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങൾ കൊണ്ടുവരികയും ചെയ്യട്ടെ.

ഈ ഉത്സവങ്ങൾ അതിരുകളില്ലാത്ത സന്തോഷം സമ്മാനിക്കുകയും പാരമ്പര്യങ്ങളെ വിലമതിക്കാൻ  പ്രചോദിപ്പിക്കുകയും എല്ലാ വീടുകളിലും സമാധാനവും സമൃദ്ധിയും ഉറപ്പാക്കുകയും ചെയ്യട്ടെ.

ഉപരാഷ്ട്രപതിയുടെ സന്ദേശത്തിന്റെ ഹിന്ദി വിവർത്തനം താഴെ:

 

लोहड़ी, मकर संक्रांति, माघ बिहू और पोंगल के पावन अवसर पर सभी देशवासियों को हार्दिक शुभकामनाएँ।

ये पर्व, जो हमारे देश के विविध क्षेत्रों में अनोखे ढंग से मनाए जाते हैं, फसलों की कटाई के मौसम को सम्मानित करती हमारी प्राचीन परंपरा को दर्शाते हैं। ये हमारी संस्कृति की उस अद्भुत विविधता को प्रदर्शित करते हैं, जो भारत को वास्तव में विशेष बनाती है।

आशा करते हैं कि लोहड़ी और माघ बिहू की पवित्र अग्नि सभी विपत्तियों को दूर करे, मकर संक्रांति की ऊँचाई पर उड़ती पतंग हमारे दिलों में उल्लास भरे, और पोंगल की मिठास हमारे जीवन में खुशी और उत्सव के क्षण लाए।

ये सभी त्योहार असीम आनंद का अवसर बनें, हमें अपनी परंपराओं का सम्मान करने को प्रेरित करे और हर घर में शांति और समृद्धि लाए।

****


(रिलीज़ आईडी: 2092382) आगंतुक पटल : 50
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali