ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി 11 ജനുവരി 2025 - ന് ബെംഗളൂരു സന്ദർശിക്കും
ബെംഗളൂരുവിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺമാരുടെ 25-ാമത് ദേശീയ സമ്മേളനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
Posted On:
09 JAN 2025 11:34AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 09 ജനുവരി 2025
ഉപരാഷ്ട്രപതി ശ്രി ജഗദീപ് ധൻഖർ 2025 ജനുവരി 11-ന് ബെംഗളൂരു (കർണാടക) പര്യടനം നടത്തും. സന്ദർശന വേളയിൽ അദ്ദേഹം ബെംഗളൂരുവിൽ സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷൻ ചെയർപേഴ്‌സൺമാരുടെ 25-ാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും.
*****
(Release ID: 2091463)
Visitor Counter : 15