രാസവസ്തു, രാസവളം മന്ത്രാലയം
വർഷാന്ത്യ അവലോകനം 2024: കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് മന്ത്രാലയം, ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്
Posted On:
06 JAN 2025 6:35PM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര സായുധ പൊലീസ് സേന, നാഷണൽ സെക്യൂരിറ്റി ഗാർഡ്, അസം റൈഫിൾസ് (CAPFs, NSG & AR) ആശുപത്രികളിലേക്ക് ജൻ ഔഷധി മരുന്നുകൾ എത്തിച്ചുകൊണ്ട് ആരോഗ്യ സംരക്ഷണ ലഭ്യത വർധിപ്പിക്കുന്നതിനായി, സിഎപിഎഫ്, എൻഎസ്ജി, എആർ എന്നിവയുമായി പിഎംബിജെപി ധാരണാപത്രം ഒപ്പുവച്ചു.
ആദ്യത്തെ വിദേശ ജൻ ഔഷധി കേന്ദ്രം ഇന്ത്യൻ വിദേശകാര്യ മന്ത്രി, മൗറീഷ്യസ് പ്രധാനമന്ത്രി എന്നിവരുടെ സാന്നിധ്യത്തിൽ മൗറീഷ്യസിൽ ആരംഭിച്ചു.
ഫാർമസ്യൂട്ടിക്കൽസ് വകുപ്പ് നടപ്പിലാക്കിയ മൊത്തം 500 കോടി രൂപയുടെ അടങ്കൽ തുകയ്ക്കുള്ള "ഫാർമസ്യൂട്ടിക്കൽ വ്യവസായത്തെ ശക്തിപ്പെടുത്തൽ" (SPI) പദ്ധതി; ഫാർമ എംഎസ്എംഇ ക്ലസ്റ്ററുകളിൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ട് ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും സുസ്ഥിരതയും മെച്ചപ്പെടുത്തുന്നതരത്തിൽ രാജ്യത്തുടനീളം നിലവിലുള്ള ഫാർമ ക്ലസ്റ്ററുകൾക്കും എംഎസ്എംഇകൾക്കും പിന്തുണ നൽകാനാണ് പദ്ധതി ലക്‌ഷ്യം വയ്ക്കുന്നത്.
Kindly find the pdf file
-NK-
(Release ID: 2091141)
Visitor Counter : 10