നിയമ, നീതി മന്ത്രാലയം
Press Communiqué
Posted On:
07 JAN 2025 11:21AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 07 ജനുവരി 2025
ഭരണഘടന നൽകുന്ന അധികാരത്തിന്റെ അടിസ്ഥാനത്തിൽ , ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യയുമായി കൂടിയാലോചിച്ച ശേഷം, രാഷ്ട്രപതി സസന്തോഷം താഴെപ്പറയുന്നവരെ ജഡ്ജിമാരായി നിയമിക്കുന്നു :
ക്രമ
നമ്പർ
|
പേര് (ശ്രീ/ശ്രീമതി)
|
വിശദാംശങ്ങൾ
|
-
|
അജയ് ഡിഗ്പോൾ, അഭിഭാഷകൻ |
ഡൽഹി ഹൈക്കോടതിയുടെ
ജഡ്ജിയായി നിയമിതനായി
|
-
|
ഹരീഷ് വൈദ്യനാഥൻ ശങ്കർ, അഭിഭാഷകൻ
|
-
|
ആശിഷ് നൈതാനി,
ജുഡീഷ്യൽ ഓഫീസർ
|
ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ
ജഡ്ജിയായി നിയമിതനായി
|
***
(Release ID: 2090832)
Visitor Counter : 14