രാഷ്ട്രപതിയുടെ കാര്യാലയം
മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷിക ദിനത്തിൽ രാഷ്ട്രപതി അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
11 DEC 2024 12:46PM by PIB Thiruvananthpuram
ന്യൂ ഡൽഹി : 11 ഡിസംബർ 2024
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയുടെ ജന്മവാർഷികദിനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രപതി ഭവനിലെ അശോക മണ്ഡപത്തിൽ ഇന്ന് (ഡിസംബർ 11, 2024) അദ്ദേഹത്തിന് പുഷ്പാഞ്ജലി അർപ്പിച്ചു.
( റിലീസ് ഐ.ഡി: 2083123)
സന്ദര്‍ശക കൗണ്ടര്‍ : 61