പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദിന് അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
प्रविष्टि तिथि:
03 DEC 2024 8:59AM by PIB Thiruvananthpuram
രാജ്യത്തിൻ്റെ പ്രഥമ രാഷ്ട്രപതി ഭാരതരത്‌ന ഡോ. രാജേന്ദ്ര പ്രസാദ് ജിയുടെ ജന്മവാർഷിക ദിനമായ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ശക്തമായ അടിത്തറ പാകുന്നതിൽ ഡോ. പ്രസാദ് ജിയുടെ അമൂല്യമായ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:
“देश के प्रथम राष्ट्रपति भारत रत्न डॉ. राजेन्द्र प्रसाद जी को उनकी जन्म-जयंती पर आदरपूर्ण श्रद्धांजलि। संविधान सभा के अध्यक्ष के रूप में भारतीय लोकतंत्र की सशक्त नींव रखने में उन्होंने अमूल्य योगदान दिया। आज जब हम सभी देशवासी संविधान के 75 वर्ष का उत्सव मना रहे हैं, तब उनका जीवन और आदर्श कहीं अधिक प्रेरणादायी हो जाता है।”
***
SK
(रिलीज़ आईडी: 2079982)
आगंतुक पटल : 77
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada