ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

2024 ഡിസംബർ 3-ന് ഉപരാഷ്ട്രപതി മുംബൈ സന്ദർശിക്കും.

മഹാരാഷ്ട്രയിലെ മുംബൈയിൽ ICAR-CIRCOT-ൻ്റെ ശതാബ്ദി സ്ഥാപക ദിനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും .

प्रविष्टि तिथि: 02 DEC 2024 1:07PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി  ശ്രീ ജഗ്ദീപ് ധൻഖർ 2024 ഡിസംബർ 3-ന് മഹാരാഷ്ട്രയിലെ മുംബൈയിൽ ഏകദിന സന്ദർശനം നടത്തും.
 
 സന്ദർശന വേളയിൽ, മഹാരാഷ്ട്രയിലെ മുംബൈയിൽ ICAR-CIRCOT ശതാബ്ദി സ്ഥാപക ദിനാഘോഷത്തിന്റെയും ഐ സി എ ആർ ശതാബ്ദി സ്തംഭത്തിൻ്റെയും ഉദ്ഘാടന  ചടങ്ങിൽ ഉപരാഷ്ട്രപതി മുഖ്യാതിഥിയാകും.

(रिलीज़ आईडी: 2079723) आगंतुक पटल : 56
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Gujarati , Tamil