പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കർണാടക മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പോസ്റ്റഡ് ഓണ്‍: 29 NOV 2024 2:55PM by PIB Thiruvananthpuram

കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറും ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി  കൂടിക്കാഴ്ച നടത്തി. 

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ എക്സ് പോസ്റ്റ്:
“കർണാടക മുഖ്യമന്ത്രി ശ്രീ സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശ്രീ ഡി കെ ശിവകുമാറും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി  കൂടിക്കാഴ്ച നടത്തി”.

***

SK


( റിലീസ് ഐ.ഡി: 2078986) സന്ദര്‍ശക കൗണ്ടര്‍ : 88