പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മാതൃരാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കുന്നതിനായി നമ്മുടെ ഗോത്രസമൂഹങ്ങൾ കാട്ടിയ സമാനതകളില്ലാത്ത ശൗര്യത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകമാണു ‘ജൻജാതീയ ഗൗരവ് ദിവസ്’: പ്രധാനമന്ത്രി


ജൻജാതീയ ഗൗരവ് ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്തതു കേൾക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർഥിച്ചു

प्रविष्टि तिथि: 15 NOV 2024 1:43PM by PIB Thiruvananthpuram

മാതൃരാജ്യത്തിന്റെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കാനായി നമ്മുടെ ഗോത്രസമൂഹങ്ങൾ കാട്ടിയ പ്രകടിപ്പിച്ച സമാനതകളില്ലാത്ത ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണു ജൻജാതീയ ഗൗരവ് ദിനമെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

രാഷ്ട്രപതിയുടെ എക്സ് ഹാൻഡിലിലെ പോസ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“जनजातीय गौरव दिवस मातृभूमि के सम्मान और स्वाभिमान की रक्षा के लिए हमारे आदिवासी समुदायों के अतुलनीय शौर्य और बलिदान का प्रतीक है। इस अवसर से जुड़ा माननीय राष्ट्रपति जी का राष्ट्र के नाम ये संबोधन देशवासियों को जरूर सुनना चाहिए…”

 

 

***

NK

(रिलीज़ आईडी: 2073758) आगंतुक पटल : 61
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Kannada