രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി നാളെ ഗോവ സന്ദർശിക്കും

प्रविष्टि तिथि: 06 NOV 2024 6:58PM by PIB Thiruvananthpuram

'ഡേ അറ്റ് സീ'  പരിപാടിയിൽ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നാളെ (നവംബർ 7, 2024) ഗോവ സന്ദർശിക്കും. ഐഎൻഎസ് വിക്രാന്തിൽ നിന്നുള്ള വ്യോമാഭ്യാസങ്ങളടക്കം ഇന്ത്യൻ നാവികസേയുടെ സൈനികശേഷി പ്രകടമാക്കുന്നതാണ് പരിപാടി.

****************************


(रिलीज़ आईडी: 2071379) आगंतुक पटल : 54
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Punjabi , Tamil