പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ചു
പോസ്റ്റഡ് ഓണ്‍:
14 OCT 2024 2:26PM by PIB Thiruvananthpuram
ഡൽഹി മുഖ്യമന്ത്രി ശ്രീമതി അതിഷി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
എക്‌സിൽ പ്രധാനമന്ത്രിയുടെ ഓഫീസ് പോസ്റ്റ് ചെയ്തു:
ഡൽഹി മുഖ്യമന്ത്രി @AtishiAAP പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു.
***
( റിലീസ് ഐ.ഡി: 2064634)
സന്ദര്‍ശക കൗണ്ടര്‍ : 98
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada