ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ കേരളമുൾപ്പെടെ മൂന്ന് സംസ്ഥാനങ്ങളിലെ ഗ്രാമീണ റോഡുകൾക്ക് അനുമതി നൽകി

Posted On: 11 SEP 2024 4:56PM by PIB Thiruvananthpuram



ന്യൂ ഡൽഹി: സെപ്റ്റംബർ 11, 2024

കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ റോഡുകൾക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ അനുമതി നൽകി. കേരളത്തിൽ പ്രധാനമന്ത്രി ഗ്രാമ സഡക് യോജന-3 ഇൻറ്റെ  കീഴിൽ 55.28 കോടി ചെലവിൽ 11 പാലങ്ങൾക്കാണ് മന്ത്രി അംഗീകാരം നൽകിയത്.
 


(Release ID: 2054047) Visitor Counter : 36


Read this release in: Tamil , English , Urdu